മന്ത്രി പി.രാജീവിന്റെ റൂട്ട് മാറ്റി; പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

മന്ത്രി പി.രാജീവിന്റെ റൂട്ട് മാറ്റിയതിന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. എസ്കോര്‍ട്ട് പോയ തിരുവനന്തപുരം സിറ്റി ഗ്രേഡ് എസ്ഐയ്ക്കും സിപിഒയ്ക്കുമെതിരെ നടപടി. റൂട്ട് മാറ്റം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന റിപ്പോര്‍ട്ടിനെ തുടർന്നാണ് നടപടി. സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിയെടുത്തത്. 

MORE IN BREAKING NEWS