ഷൈബി‌ന്റെ ഉപദേശകനായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

ഷൈബിന്‍ അഷ്റഫ്, സുന്ദരന്‍ സുകുമാരന്‍

നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍. റിട്ടയേര്‍ഡ് എസ്.ഐ. സുന്ദരന്‍ സുകുമാരന്‍ തൊടുപുഴ മുട്ടം കോടതിയില്‍ കീഴടങ്ങി. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ  നിയമോപദേശകനാണ് സുന്ദരന്‍ സുകുമാരന്‍. വിഡിയോ റിപ്പോർട്ട് കാണാം.