ഗാനരചയിതാവ് ജി.കെ.പളളത്ത് അന്തരിച്ചു

pallath
SHARE

ഗാനരചയിതാവ് ജി.കെ.പളളത്ത് അന്തരിച്ചു. 82 വയസായിരുന്നു. അറുപതിലേറെ നാടകങ്ങള്‍ക്കം ഒട്ടേറെ  സിനിമകള്‍ക്കും ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. സംസ്കാരം നാളെ  വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടില്‍ 

MORE IN BREAKING NEWS
SHOW MORE