തൃശൂരിൽ യുവാവിന്റെ മരണം മങ്കി പോക്സ് മൂലമെന്ന് സംശയം

തൃശൂരിൽ യുവാവിന്റെ മരണം മങ്കി പോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ  സ്വദേശി ആയ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. മൂന്ന് ദിവസം മുൻപാണ് വിദേശത്ത് നിന്ന് എത്തിയ ഇയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. 

സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു