വാസവന് സിനിമ; റിയാസിന് യുവജനകാര്യം; സജി ചെറിയാന്റെ വകുപ്പുകൾ വീതംവച്ചു

സജി ചെറിയാന്‍  കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ വീതംവച്ചു. സാംസ്കാരിക, സിനിമ വകുപ്പുകള്‍ മന്ത്രി വി.എന്‍.വാസവനും ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനും വീതിച്ചുനല്‍കി. യുവജനക്ഷേമ വകുപ്പിന്റെ ചുമതല മന്ത്രി പി.എ.മുഹമ്മദ് റിയാസിനാണ്.  മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. വിഡിയോ കാണാം.