പീഡനക്കേസിൽ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തേക്കും

സോളര്‍ തട്ടിപ്പുകേസ് പ്രതിയുടെ പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തേക്കും. തിരുവനന്തപുരം മ്യൂസിയം പൊലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി. ഗൂഢാലോചനക്കേസില്‍ ചോദ്യംചെയ്യുന്നതിനിടെയാണ് നടപടി. വിഡിയോ റിപ്പോർട്ട് കാണാം.