കേസ്കൊണ്ട് ഗുണമുണ്ടായത് നടിക്ക്; വീണ്ടും അതിജീവിതയെ അപമാനിച്ച് പിസി

അതിജീവിതയെ അപമാനിച്ച് പി.സി.ജോര്‍ജ്. കേസുണ്ടായതുകൊണ്ട് കൂടുതല്‍ സിനിമയില്‍ അവസരം കിട്ടി. കേസ് കാരണം ഗുണമുണ്ടായത് നടിക്ക് മാത്രം. വ്യക്തിജീവിതത്തില്‍ നഷ്ടമുണ്ടാകാം. പൊതുജീവിതത്തില്‍ ലാഭം മാത്രമാണ് ഉണ്ടായത്. കോട്ടയത്തെ വാര്‍ത്താസമ്മേളനത്തിലാണ് അധിക്ഷേപ പരാമര്‍ശം.