മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി.സി.ജോര്‍ജിനെ ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ പി.സി.ജോര്‍ജിനെ ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും. സ്വപ്നക്കൊപ്പം പി.സി.ജോര്‍ജും കേസില്‍ പ്രതിയാണ്. വിഡിയോ റിപ്പോർട്ട് കാണാം.