ഷിന്‍ഡെ ഗവര്‍ണറെ കണ്ടേക്കും; വിമതരെ അയോഗ്യരാക്കാന്‍ ഉദ്ധവും: നിർണായകം

shinde-resort
SHARE

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിമത നേതാവ് ഷിന്‍ഡെ ഇന്ന് ഗവര്‍ണറെ കണ്ടേക്കും. 42ശിവസേന എംഎല്‍എമാരുടേയും ഏഴുസ്വതന്ത്രരുടേയും പിന്തുണ അവകാശപ്പെട്ട് ഷിന്‍ഡെ ഗവര്‍ണര്‍ക്കയച്ചത് 37 ശിവസേന എംഎല്‍എമാര്‍ ഒപ്പിട്ട കത്താണ്. ഉദ്ധവിനൊപ്പമുള്ളവരെ അയോഗ്യരാക്കണമെന്ന് ഷിന്‍ഡെ ആവശ്യപ്പെട്ടു. അതിനിടെ, വിമതരെ അയോഗ്യരാക്കാന്‍ ഉദ്ധവും നീക്കം തുടങ്ങി.

MORE IN BREAKING NEWS
SHOW MORE