ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം; യോഗത്തിലും ഉറച്ച് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി. സാംസ്കാരിക മന്ത്രി വിളിച്ച യോഗത്തിലാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ അറിയണമെന്ന് ആവശ്യം. വിഡിയോ കാണാം. 

റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നിരാശാജനകമെന്ന് പത്മപ്രിയയും ബീനാ പോളും പറഞ്ഞു.