യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ കപ്പലിലെ മലയാളികള്‍ മോചിതരായി

യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ കപ്പലിലെ മലയാളികള്‍ മോചിതരായി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷിന്‍റെ വീട്ടുകാര്‍ക്ക് അറിയിപ്പ് ലഭിച്ചു. ദിപാഷ് ഉള്‍പ്പെടെ കപ്പലിലുണ്ടായിരുന്നത് മൂന്ന് മലയാളികളാണ്. എല്ലാവരും ഉടന്‍ നാട്ടിലെത്തും. ജനുവരിയിലാണ് കപ്പല്‍ തട്ടിയെടുത്തത്. വിഡിയോ റിപ്പോർട്ട് കാണാം. 

വാർത്തകൾക്കും വിഡിയോകൾക്കും: www.manoramanews.com