മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിക്ക് കൂടുതല്‍ അധികാരം; ഉത്തരവ് മറ്റന്നാൾ

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിക്ക് കൂടുതല്‍ അധികാരം നല്‍കി മറ്റന്നാള്‍ ഉത്തരവിറക്കും. ഡാം സേഫ്റ്റി നിയമപ്രകാരം എല്ലാ അധികാരവും സമിതിക്ക് നല്‍കുമെന്ന് കോടതി. അധികാരം കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളവും തമിഴ്നാടും നിര്‍ദേശിക്കുന്ന ഓരോ വിദഗ്ധരെയും സമിതിയില്‍ ഉള്‍പെടുത്തും. വിഡിയോ റിപ്പോർട്ട് കാണാം:-