യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയുന്നു; പരാതിപ്പെട്ടിട്ടും നടപടിയില്ല: മാണി സി.കാപ്പന്‍

യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്ന പരാതിയുമായി മാണി സി.കാപ്പന്‍ എംഎല്‍എ. മുട്ടില്‍ മരംമുറി, മാടപ്പള്ളി സംഘങ്ങളില്‍ ഉള്‍പ്പെടുത്തിയില്ല. പ്രതിപക്ഷ നേതാവിന് ഫോണിൽ വിളിച്ച്  പറയാമായിരുന്നു. വിഷയം രേഖാമൂലം പ്രതിപക്ഷ നേതാവിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു