ഇന്നും കൂട്ടി ഇന്ധനവില; പെട്രോൾ ലീറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും കൂടി

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പത്തുദിവസത്തിനിടെ പെട്രോളിന് 6.11രൂപയും ഡീസലിന് 5.90 രൂപയും കൂടി. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 110 രൂപ 41 പൈസ, ഡീസല്‍ 97 രൂപ 45 പൈസ. വിഡിയോ സ്റ്റോറി കാണാം.