വീണ്ടും ഇരുട്ടടി; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലീറ്ററിന് 87 പൈസ കൂട്ടി. ഡീസലിന് 85 പൈസയും കൂട്ടിയത്, പുതിയ വില നാളെ രാവിലെ പ്രാബല്യത്തില്‍. നവംബറിലാണ് അവസാനമായി ഇന്ധനവിലയില്‍ മാറ്റംവരുത്തിയത്.