സഭയിലെ ഐക്യം സുപ്രധാനം; ഭിന്നതയും വിഭാഗീയതയും നേരിടണം: മാര്‍ ആലഞ്ചേരി

ആരാധനാ വിഷയത്തില്‍ സഭയിലെ ഐക്യം സുപ്രധാനമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭിന്നതയും വിഭാഗീയതയും ജാഗ്രതയോടെ നേരിടണം. സിനഡിനൊപ്പം നില്‍ക്കാന്‍ സഭാവിശ്വാസികള്‍ തയ്യാറാകണം. സഭയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള അവസാന കല്‍പന വത്തിക്കാനില്‍നിന്ന് ലഭിച്ച് കഴിഞ്ഞെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. വിഡിയോ കാണാം.