രാജസ്ഥാനിൽ വ്യോമസേന മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു

രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. രാത്രി എട്ടരയോടെയായിരുന്നു  അപകടം. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു കരുതുന്നു. അന്വേഷണം തുടങ്ങി.