ദത്ത് കേസ്: അനുപമയുടെയും പങ്കാളിയുടെയും സാംപിള്‍ ഇന്നെടുക്കും

ദത്ത് കേസിൽ അനുപമയുടെ സാംപിള്‍ രണ്ടു മണിക്ക് ശേഖരിക്കും. പരിശോധനയ്ക്കെത്താനുള്ള അറിയിപ്പ് ലഭിച്ചതായി അനുപമ പറഞ്ഞു. ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിന്‍റെ സാംപിള്‍ ശേഖരിച്ചതിന് പിന്നാലെയാണ് ഇത്. എന്നാൽ, രണ്ടായി സാംപിള്‍ ശേഖരിക്കുന്നതിനോട് എതിർപ്പുണ്ടെന്നും എന്താണ് ഇങ്ങനെ അധികൃതർ ചെയ്യുന്നതെന്നും അനുപമ ചോദിച്ചു.