ജനജീവിതം ദുസഹമാക്കി കാട്ടാനയും കാട്ടുപന്നിയും; കണ്ണൂര്‍ മലയോരമേഖലകളിലെ ദുരിതം

വന്യമൃഗ ശല്യം രൂക്ഷമായ കണ്ണൂരിലെ മലയോര മേഖലകളിൽ വ്യാപക കൃഷിനാശമാണ് ഉണ്ടാകുന്നത്. ചന്ദനക്കാംപാറ, വഞ്ചിയം, ആലക്കോട് പ്രദേശങ്ങളിൽ കാട്ടാനയും കാട്ടുപന്നിയുമാണ് ജനജീവിതം ദുസഹമാക്കുന്നത്. വിഡിയോ റിപ്പോർട്ട് കാണാം: