E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday June 18 2019 08:06 AM IST

Facebook
Twitter
Google Plus
Youtube

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് കോഹ്‌ലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

virat-kohli
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ പ്രകടനമാണ് ഏ.ബി.ഡിവില്ലിയേഴ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ കോഹ്‌ലിയെ സഹായിച്ചത്. ഏറ്റവും ഉയര്‍‌ന്ന റാങ്കിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍‌ഡും കോഹ്‌ലിക്ക് സ്വന്തമായി. 889 പോയിന്റുള്ള കോഹ്‌ലി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1998ല്‍ നേടിയ 887 റാങ്കിങ് പോയിന്റെന്ന റെക്കോര്‍‍‍ഡാണ് മറികടന്നത്. ബോളര്‍മാരുടെ പട്ടികയില്‍ മൂന്നാമതുള്ള ജസ്പ്രീത് ബുംറയാണ് ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങിലുള്ള ഇന്ത്യന്‍താരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.