E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday September 17 2019 04:15 AM IST

Facebook
Twitter
Google Plus
Youtube

പൂണെയിലെ പിച്ചിൽ ക്രമക്കേടുണ്ടായിട്ടില്ലെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pune-pitch
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം നടന്ന പിച്ച് പരിശോധിച്ചതായും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ലെന്നും ബിസിസിഐ ആക്ടിങ് പ്രസിഡന്റ് അറിയിച്ചു. മൈതാനത്തിന്റെ മേൽനോട്ടമുള്ള ക്യുറേറ്റർ വാതുവയ്പ്പുകാർക്ക് പിച്ചിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിനൽകിയെന്നാണായിരുന്നു ആരോപണം. ക്യുറേറ്റർ പാണ്ടുരങ് സാൽഗാങ്കറാണ് ഇടനിലക്കാർക്ക് വിവരങ്ങൾനൽകിയത്. അനുവാദമില്ലാത്തവർ കയറി പിച്ചിന്റെ പ്രത്യേകതകൾ വിവരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇന്നുച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കാനിരിക്കുന്ന മൽസരത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.