E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday September 17 2019 04:32 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യ ന്യൂസീലന്‍ഡ് ട്വന്‍റി20 ക്രിക്കറ്റ്: ടിക്കറ്റ് വില്‍പന മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നവംബർ 7 ന് നടക്കുന്ന ഇന്ത്യ ന്യൂസീലന്‍ഡ് ട്വന്‍റി20 ക്രിക്കറ്റ് മല്‍സരത്തിന്‍റെ ടിക്കറ്റ് വില്‍പന നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്‍റ് എന്‍.കെ.പോളാണ് മോഹന്‍ലാലിന് ആദ്യടിക്കറ്റ് കൈമാറിയത്. വിദ്യാര്‍ഥികള്‍ക്കുള്ള 350 രൂപയുടെ ടിക്കറ്റുകള്‍ 29,30,30 തീയതികളില്‍ മാത്രം ഫെഡറല്‍ ബാങ്കിന്‍റെ തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍, ശ്രീകാര്യം, പാളയം ശാഖകളില്‍ ലഭിക്കും. പൊതുജനങ്ങള്‍ക്ക് 700രൂപയുടെ ടിക്കറ്റ് 30 മുതല്‍ നവംബര്‍ 4വരെ ഫെഡറല്‍ ബാങ്കിന്‍റെ വിവിധ ശാഖകളില്‍ ലഭ്യമാകും.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.