E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 27 2020 11:52 AM IST

Facebook
Twitter
Google Plus
Youtube

മുംബൈ ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kohli
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങാരംഭിച്ച ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയില്‍. 8 റണ്‍സുമായി കേദര്‍ ജാദവും 11 റണ്‍സുമായി വിരാട് കോഹ്ലിയുമാണ് ക്രീസില്‍. 9 റണ്‍സെടുത്ത ശിഖര്‍ ധാവാന്റേയും 20 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടേയും വിക്കറ്റുകളാണ് നഷ്ടമായത്.  ട്രെന്റ് ബോള്‍ട്ടിനാണ് രണ്ട് വിക്കറ്റുകളും. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഇരുന്നൂറാം ഏകദിന മല്‍സരമാണിത്. മനീഷ് പാണ്ഡെക്ക് പകരം ദിനേശ് കാര്‍ത്തിക് പ്ലേയിങ് ഇലവനില്‍ ഇടം നേടി.