റേഷന്‍ കാര്‍ഡിലെ അപാകതകള്‍ സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പരാതികള്‍ പരിഹരിക്കാതെ കാര്‍ഡ് അച്ചടിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അനൂപ് ജേക്കബ് പറഞ്ഞു. മുന്‍ഗണനാ പട്ടികയില്‍നിന്ന് അനര്‍ഹര്‍ സ്വയം ഒഴിഞ്ഞുപോകണമെന്ന് മന്ത്രി പി. തിലോത്തമന്. 1,43,693 അനര്‍ഹരില്‍ സ്വയം ഒഴിഞ്ഞത് 43,396പേര് മാത്രമാണന്നും മന്ത്രി പറഞ്ഞു.
Advertisement