E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 14 2019 11:51 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വീട്ടമ്മയുടെ റേഷൻ കാർഡിൽ ഫോട്ടോ നടിയുടേത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tn-ration-card
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ സ്മാർട് റേഷൻ കാർഡ് കയ്യിൽ കിട്ടിയപ്പോൾ സേലം കമൽപുരത്തെ അറുപത്തിനാലുകാരി സരോജയൊന്നു സംശയിച്ചു. സ്മാർട് കാർഡ് അതിന്റെ ഉടമയേയും സ്മാർട്ടാക്കുമോ? എങ്ങിനെ സംശയിക്കാതിരിക്കും. സരോജയുടെ ചിത്രത്തിനു പകരം കാർഡിലുണ്ടായിരുന്നതു നടി കാജൽ അഗർവാളിന്റെ ചിത്രം! തമിഴ്നാട് സർക്കാർ നടപ്പാക്കിയ സ്മാർട് റേഷൻ കാർഡിൽ ഇത്തരം പിഴവുകൾ വരുന്നത് ആദ്യമായല്ല. ചിത്രം മാറി ലഭിച്ചവർ ഏറെ. 

സ്വന്തം ചിത്രത്തിനു പകരം മരങ്ങളുടേയും ജീവികളുടെയുമൊക്കെ ചിത്രമായിരുന്നു ചിലരുടേത്. പരാതികൾ ഏറെയും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ സ്വന്തം ജില്ലയായ സേലത്തു നിന്നാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു തെറ്റുകൾക്കു കാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും പിഎംകെ നേതാവ് രാംദാസ് ആവശ്യപ്പെട്ടു.