സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിത കാല സമരത്തിലേയ്ക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബര്‍ മുതല്‍ കടകളടച്ചിടും. റേഷന്‍ വ്യാപാരികള്‍ക്ക് വേതനം കടകളുടെ കംന്പ്യൂട്ടര് വല്‍ക്കരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പരിഹാരമുണ്ടായില്ലെങ്കില്‍ നവംബര്‍ മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് കടകള്‍ അടച്ചിടും. ഒക്ടോബര്‍ മുതല്‍ സ്റ്റോക്ക് എടുക്കില്ല. അടുത്ത മാസം മൂന്നിനും നാലിനും സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
More in North
-
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകൾ നാല് വരി പാതയാക്കും
-
ചാത്തമംഗലത്ത് നൂറിലധികം കമുകിൻ തൈകൾ വെട്ടി നശിപ്പിച്ചതായി പരാതി
-
കൊതുകു നശീകരണത്തിന് ഗപ്പി മൽസ്യ വളർത്തൽ പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ
-
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുങ്ങുന്നു
-
ഉത്തര മലബാറിൽ ഇനി തെയ്യക്കാലം
-
കരിങ്കല്ലിൽ തീർത്ത ശിൽപ വിസ്മയവുമായി കോഴിക്കോട് ലയൺസ് പാർക്ക് അങ്കണം
-
യാത്രക്കാര്‍ക്ക് ഗുണമില്ലാതെ കാസര്‍കോട് ബേക്കൽ മൗവ്വൽ പാലം
-
വയനാട് ജില്ലയിലെ തകർന്ന റോഡുകൾ നന്നാക്കിയില്ല
-
കണ്ണൂർ തളിപ്പറമ്പ് ബൈപാസ് നിർമാണത്തിനെതിരെ പ്രക്ഷോഭം വ്യാപിക്കുന്നു
-
പാലക്കാട് നഗരസഭയിൽ ബിജെപി കൗൺസിലർക്കെതിരെ അന്വേഷണം നടത്താൻ തീരുമാനം
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
Advertisement
Tags:
Ration Card
kozhikode