സ്മാർട്ട് സിറ്റിയായ തലസ്ഥാനത്ത് സ്മാർട്ടല്ലാത്ത ഒന്നുണ്ട്. കാൽനടയാത്രക്കാർക്ക് സുരക്ഷിത യാത്രയ്ക്ക് ഏറ്റവും ആവശ്യമായ സീബ്ര ലൈൻ. പുതിയ മേയർ ഒക്കെ ചുമതലയേൽക്കാനിരിക്കെ മനോരമന്യൂസ് അധികാരികളുടെ ശ്രദ്ധയ്ക്കായി മുന്നോട്ടുവയ്ക്കുകയാണ്. വരകളിലൊതുങ്ങുന്ന നിയമം. 

ENGLISH SUMMARY: