kavitha

TOPICS COVERED

കവിതയെഴുത്ത് ദിനചര്യയാക്കിയ ഒരു പെൺകുട്ടിയുണ്ട് ആലപ്പുഴയിൽ. വർഷത്തിൽ എല്ലാ ദിവസവും കവിതയെഴുതിയ 9-ാം ക്ലാസ് വിദ്യാർഥിനിയാണ് ആതിര അനിൽ.

രചിക്കുന്ന കാവ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്ന ആതിര മൂന്നാം ക്ലാസ് മുതൽ കവിത എഴുത്ത് തുടങ്ങിയതാണ്. ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു.  

ENGLISH SUMMARY:

Alappuzha girl poet Aathira Anil is a 9th-grade student who has made writing poetry a daily habit. She started writing poems in the third grade and publishes her compositions on social media, having also released a book.