anchaltoddysho

TAGS

കൊല്ലം അഞ്ചല്‍ വര്‍ഷ തീയറ്ററിന് സമീപം കളളുഷാപ്പ് തുടങ്ങിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. വാടകയ്ക്കെടുത്ത വീട്ടില്‍ ചണ്ണപ്പേട്ട സ്വദേശിയുടെ പേരിലാണ് ഷാപ്പ് പ്രവര്‍ത്തിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് നല്‍കിയത്. നാട്ടുകാരുടെയും തദ്ദേശജനപ്രതിനിധികളുടെയും പ്രതിഷേധത്തില്‍ തല്‍ക്കാലം ഷാപ്പിന് പൂട്ടുവീണു.