മഴ കനത്താല്‍ ഉടന്‍ തുറക്കേണ്ട സാഹചര്യത്തിലാണ് മൂഴിയാര്‍ അണക്കെട്ട്. രണ്ടു ദിവസമാണ് വൈകുന്നേരത്തെ മഴയോടെ അണക്കെട്ട് തുറക്കേണ്ടി വന്നത്. സായിപ്പിന്‍ കുഴിത്തോട്ടില്‍ നിന്നും വനമേഖലയില്‍ നിന്നും കനത്ത മഴപെയ്ത് വെള്ളം എത്തുന്നതോടെയാണ് അണക്കെട്ട് തുറക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസത്തെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അണക്കെട്ടില്‍ തടിക്കഷണങ്ങള്‍ നിറഞ്ഞിരിക്കുകകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം
The Moozhiyar dam is in a situation where it has to be opened immediately after heavy rains