തോട്ടിലൂടെ ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിലില്‍ വീടിന്‍റെ സംരക്ഷണഭിത്തിയും കിണറും തകര്‍ന്നതോടെ ഭീതിയിലാണ് പത്തനംതിട്ട വയ്യാറ്റുപുഴ സ്വദേശി ജോബിയും കുടുംബവും. തോട്ടിലൂടെ ഒഴുകിവന്ന വന്‍ റബര്‍ത്തടികളാണ് തകര്‍ച്ചയുടെ ആഘാതം കൂട്ടിയത്. മഴകനത്താല്‍ കൂടുതല്‍ ഭാഗം ഇടിഞ്ഞ് വീടിന് ബലക്ഷയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ജോബി പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം
Jobi and his family, a resident of Pathanamthitta Vaiyatupuzha, are in fear after the protection wall and well of the house collapsed.