വാങ്ങാന്‍ ആളില്ല; കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്തു വെട്ടിലായി കര്‍ഷകന്‍

musk turmeric farmer trapped 0903
SHARE

കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്തു കുടുങ്ങിയിരിക്കുകയാണ് പത്തനംതിട്ട പന്തളം കുളനട സ്വദേശിയായ കര്‍ഷകന്‍ വിനീത്. ഒരേക്കറിലാണ് വിനീത് കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്തത്. വിളവെടുപ്പ് തുടങ്ങിയപ്പോഴാണ് വാങ്ങാന്‍ ആളില്ലാതെ ആയത്. 

No one to buy; musk turmeric farmer trapped

MORE IN SOUTH
SHOW MORE