
തിരുവനന്തപുരത്തെ വലിയതുറ കടല്‍പ്പാലം പുനര്‍നിര്‍മിക്കുമെന്ന മന്ത്രിമാരുടെ ഉറപ്പ് പാഴായി. രണ്ട് വര്‍ഷം മുന്‍പ് കടലാക്രമണത്തില്‍ തകര്‍ന്ന് പാലം ഇപ്പോള്‍ കൂടുതല്‍ നശിച്ച അവസ്ഥയിലാണ്. ഇതോടെ കടല്‍പ്പാലത്തെ ആശ്രയിക്കാനാവാത്ത അവസ്ഥയിലാണ് മല്‍സ്യത്തൊഴിലാളികളും.
Reconstruction of Valiyathura bridge; minister's assurance wasted