ജനകീയ ഹോട്ടല്‍ പൂട്ടി; വലഞ്ഞ് ജീവനക്കാര്‍, മേയര്‍ക്കെതിരെയും വാദം

hotel-06
SHARE

സര്‍ക്കാര്‍ സബ്സിഡി നല്‍കാത്തതിനെത്തുടര്‍ന്ന്  തിരുവനന്തപുരത്തെ ജനകീയ ഹോട്ടല്‍ പൂട്ടിയതോടെ  ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന  വിഷമവൃത്തത്തിലാണ് ജീവനക്കാര്‍. ഹോട്ടലിലെ പ്രശ്നങ്ങള്‍ കോര്‍പ്പറേഷനെ അറിയിച്ചില്ലെന്ന മേയറുടെ വാദം ശരിയല്ലെന്നും ജീവനക്കാര്‍ പറയുന്നു.  സബ്സിഡി മുടങ്ങി, ബില്ലടക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിഛേദിച്ചതോടെയാണ് ഹോട്ടല്‍ പൂട്ടിയത്.

trivandrum janakeeya hotel closed employees against mayor

MORE IN SOUTH
SHOW MORE