
ദേശീയ ജലപാതയുടെ ഭാഗമായ കൊല്ലം തോടിന്റെ നവീകരണം പൂർത്തിയാകാത്തതിനാൽ മുണ്ടയ്ക്കൽ പ്രദേശത്തുള്ളവർ പ്രതിസന്ധിയിൽ. തകർന്നു കിടക്കുന്ന കച്ചിക്കടവ് മുണ്ടയ്ക്കൽ റോഡിൽ നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്. വിഡിയോ കാണാം.
Many people get into accidents on the dilapidated road