കടമ്പാട്ടുകോണം-ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ സ്ഥലം ഏറ്റെടുക്കൽ: ഉദ്യോഗസ്ഥ നടപടികളില്‍ പരാതി

aryankavu-20
SHARE

കൊല്ലത്തെ കടമ്പാട്ടുകോണം ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ നടപടികളില്‍ പരാതി. റോ‍ഡു വികസനത്തിന് ആവശ്യമുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് പകരം ഒരു സർവേ നമ്പർ ഒന്നാകെ ഉൾപ്പെടുത്തി ഭൂമിഇടപാടുകള്‍ മരവിപ്പിച്ചെന്നാണ് ആക്ഷേപം. പുനലൂർ താലൂക്കിൽ ജില്ലാ അതിർത്തിയോട് ചേർന്നുവരുന്ന ആര്യങ്കാവ് ഭാഗത്തുള്ളവരാണ് പ്രതിസന്ധിയിലായത്. 

aryankavu natives complaint on greenfield highway project

MORE IN SOUTH
SHOW MORE