നെയ്യാറ്റിൻകരയിൽ മാറ്റുരയ്ക്കാൻ ചെങ്കൽ രാജശേഖരൻ; പ്രതീക്ഷ

സിനിമാ താരം രാധയുടെ ഭർത്താവും, പ്രശസ്ത ഹോട്ടൽ ഗ്രൂപ്പ് തലവനുമായ ചെങ്കൽ രാജശേഖരൻ നായരാണ് നെയ്യാറ്റിൻകരയിലെ ബി.ജെ.പി സ്ഥാനാർഥി. പുതുമുഖ സ്ഥാനാർഥിയായ രാജശേഖരൻ നായർ മനോരമ ന്യൂസിനൊപ്പം ചേരുന്നു. വിഡിയോ കാണാം.