മാളികപ്പുറം ക്ഷേത്രത്തിന്റെ ചുറ്റുമതിൽ നിർമാണം ഉടനെന്ന് ബോർഡ്

padmakumar-press-meet
SHARE

ശബരിമല മാളികപ്പുറം ക്ഷേത്രത്തിന്റെ ചുറ്റുമതിൽ അടക്കമുള്ള  നിർമാണ പ്രവർത്തനങ്ങള്‍ ഉടൻ തുടങ്ങുമെന്ന് ദേവസ്വം ബോര്‍ഡ്. നിര്‍മാണങ്ങള്‍ക്ക് വനംവകുപ്പിന്റെ അനുമതി തേടാൻ ഉദ്ദേശമില്ലെന്ന്  ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.  

MORE IN SOUTH
SHOW MORE