പ്രളയജലമിറങ്ങാതെ ആറൻമുള, ഒറ്റപ്പെട്ട് ജനങ്ങൾ

പ്രളയജലമിറങ്ങാത്ത ഇടങ്ങൾ ഇനിയുമുണ്ട് ആറൻമുളയിൽ. വെള്ളത്താല്‍ മൂടപ്പെട്ട് ഒരു തുരുത്തിൽ ഒറ്റപ്പെട്ടുപോയിട്ടും ജീവിച്ചിരിക്കുന്നതിന്റെ ആശ്വാസമാണവർക്ക്. നീർവിളാകം ചെട്ടിമുക്കിൽ  ബലക്ഷയം സംഭവിച്ച വീട്ടിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് ആ നാലംഗ കുടുംബം.

വെള്ളമുയർന്നപ്പോൾ രക്ഷതേടി അവർ അർത്തലച്ചു. അടുത്തൊന്നും വീടിലാല്ലാത്തതിനാൽ ആരും ആ വിളി കേട്ടില്ല. രക്ഷകനായി വള്ളത്തിലെത്തിയ അൾ അവർക്ക് ജീവൻ നൽകി.