ജലക്ഷാമം രൂക്ഷമായതോടെ വെള്ളം ലഭിക്കാത്ത പ്രദേശങ്ങളിൽ സ്വന്തം ചെലവിൽ ജലമെത്തിച്ച് ഒരുവനിതാപഞ്ചായത്തംഗം. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പതിനാലാംവാര്‍ഡ് അംഗം പുഷ്പലതാ മോഹന്‍ ദസാണ് സൗജന്യമായി ജനങ്ങൾക്ക് വെള്ളമെത്തിക്കുന്നത്.
ജലഅതോറിറ്റിയുടെ ഐരവൺ–മാളാപ്പാറ പദ്ധതിയുടെ രണ്ടുമോട്ടോറുകളുംതകരാറിലായി ജലവിതരണം തടസപ്പെട്ട സാഹചര്യത്തിലാണ് പുഷ്പലതയുടെ ഇടപെടൽ.