E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 02:15 PM IST

Facebook
Twitter
Google Plus
Youtube

More in South

ഉള്ളന്നൂർ നവജീവൻ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ ചിതലരിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട ഉള്ളന്നൂരിലെ നവജീവൻ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ ചിതലരിക്കുന്നു. കൂടുതൽ മികവുറ്റതാക്കും എന്ന വിശ്വാസത്തിൽ പഞ്ചായത്തിന് കൈമാറിയ ലൈബ്രറി ഇന്ന് കാടുമൂടിയ അവസ്ഥയിലാണ്

നാട്ടുകാർ പിരിവെടുത്തും പുസ്തകംശേഖരിച്ചും 1975 ൽ സ്ഥാപിച്ചതാണ് ഈ വായനശാല. പതിനായിരത്തിലധികം പുസ്തകങ്ങളുമുണ്ട്. വായനശാല വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ 2014 ൽ കെട്ടിടവും സ്ഥലും കുളനടപഞ്ചായത്തിന് വിട്ടുകൊടുത്തു. പിന്നെ വികസിച്ച് വികസിച്ച് വായനശാല ഈ നിലയിലെത്തി.

സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണിന്ന് ഇവിടം. കെട്ടിടത്തിനൊപ്പം പുസ്തകങ്ങളും ചിതലെടുത്ത് തീരാറായി. പഞ്ചായത്തിലുള്ളത് അക്ഷരവിരോധികളാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.