E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 06:41 PM IST

Facebook
Twitter
Google Plus
Youtube

More in South

റാന്നി പഴവങ്ങാടി പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ കയ്യാങ്കളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റാന്നി പഴവങ്ങാടി പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ കയ്യാങ്കളി. രണ്ട് വനിതാഅംഗങ്ങൾ ഉൾപ്പെടെ പരുക്കേറ്റ മൂന്നുപേര്‍ ആശുപത്രിയിലാണ് യു.‍ഡി. എഫ് അംഗങ്ങളായ അനിത, അനിൽകുമാർ, എൽ.ഡി.എഫ് അംഗങ്ങളായ അനു.ടി.സാമുവേൽ, ലാലി ജോസഫ് എന്നിവർക്കാണ് പരുക്കേറ്റത്. റാന്നിയിലെ ആശുപത്രികളിൽ ഇവർ ചികിൽസ തേടി. 

സമ്പൂർണ ഭവനനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്തൃപട്ടിക അംഗീകാരത്തിനായി വിളിച്ച അടിയന്തിരയോഗത്തിലായിരുന്നു വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. പട്ടികയിൽ അനർഹർകടന്നുകൂടിയെന്ന ആരോപണമാണ് വാക്കുതർക്കത്തിലേക്കെത്തിയത്. പ്രസിഡന്റും വൈസ് പ്രസിഡന്റും ചേർന്ന് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.