E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 06:06 PM IST

Facebook
Twitter
Google Plus
Youtube

More in South

സർക്കാരിന്റെ ഒാണാഘോഷ പരിപാടികൾക്ക് ഉത്രാടംനാളിൽ തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സർക്കാരിന്റെ ഒാണാഘോഷ പരിപാടികൾക്ക് ഉത്രാടംനാളിൽ തുടക്കം. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ , നടൻ മമ്മൂട്ടി മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. അഞ്ചേകാൽ കോടിരൂപ ചെലവിട്ടാണ് ഇത്തവണത്തെ ഒാണോഘോഷം 

മഞ്ജുവാരിയരുടെ നൃത്തത്തോടെയാണ് തുടക്കം. തിരുവനന്തപുരത്ത് നഗരത്തിനകത്തും പുറത്തുമായി 30 വേദികളിലായാണ് പരിപാടികൾ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മറ്റ് ജില്ലകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും. വിനോദസഞ്ചാര വകുപ്പ് മുടക്കുന്ന മൂന്നുരക്കോടി രൂപ ഉൾപ്പടെ അഞ്ചേകാൽ കോടിരൂപയാണ് ആഘോഷങ്ങൾക്കായി ചെലവിടുന്നത്. 

തലസ്ഥാന നഗരത്തിൽ വൈദ്യുതി ദീപാലങ്കാരം കവടിയാർ മുതൽ മണക്കാട് വരെ നീട്ടി. ഭക്ഷ്യമേള, വ്യാപരമേള, അത്തപ്പൂക്കളമൽസരം, തിരുവാതിര മൽസരം തുടങ്ങിയവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒൻപതിന് ഘോഷയാത്രയോടെയാണ് സമാപനം.