വയനാട് വരൂരിലെ അഞ്ച് വയസുകാരി ഹെൻസക്ക് ജീവിതത്തിലേക്ക് മടങ്ങണമെങ്കിൽ സുമനസുകളുടെ സഹായം വേണം. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ ഞരമ്പുകൾ തകരാറിലായാണ് ഹെൻസ കിടപ്പിലായത്. ഫിസിയോതെറാപ്പിയിലൂടെ തുടർ ചികിത്സ നൽകിയാൽ ഹെൻസ നടക്കും. ഈ സന്തോഷ ചിരി ഇന്ന് ഹെൻസയുടെ മുഖത്തില്ല. ശാരീരിക അസ്വസ്ഥതകളിൽ നിന്ന് അതീജവനത്തിലേക്ക് തല ഉയർത്തണമെങ്കിൽ, കാലു കുത്തണമെങ്കിൽ സുമനസുകളുടെ സാമ്പത്തിക സഹായം വേണം അതു വഴി ചികിത്സയും ലഭ്യമാകണം
അമ്മ മാത്രമാണ് കുടുംബത്തിന് തണല്‍. തുടർ ചികിത്സ വേണം, പണമില്ല ഭർത്താവിന് സുഖമില്ല, ചികിത്സിക്കാൻ സമ്പാദ്യമില്ല, ഇപ്പോ കൊണ്ടു പോയാൽ രക്ഷപ്പെടുത്താം. ദിവസം 700 രൂപ വേണം പോളിയോ കൊടുത്ത ശേഷം അപസ്മാരം വന്നു ഇങ്ങനെ ആയതാണ്.
മൈസൂരിൽ മൂന്നര ലക്ഷം ചികിത്സ ആയി സ്വന്തമായി ഒന്നും ചെയ്യില്ല.
ജനിച്ച് 6 മാസമായപ്പോഴാണ് പ്രശ്നം പോളിയോ കുത്തിവച്ചതിന്‍റെ അലർജിയാണന്ന് ഡോക്ടർ സ്ഥിരീകരിച്ചു. 5 - 6 വർഷം ഫിസിയോ തെറാപ്പി ചെയ്യണം. ഞരമ്പുകൾക്കാണ് തകരാർ സംഭവിച്ചത്. 2 വർഷം മൈസൂരിൽ ചികിത്സിച്ചു - കുറച്ചു വ്യത്യാസം വന്നു.കഴുത്ത് ഇപ്പോഴും ഉറച്ചിട്ടില്ല. മൈസൂരിലെ തുടർ ചികിത്സയിലൂടെ ഹെൻസയ്ക്ക് ഒരു ജീവിതം ഉണ്ടായേക്കും , ഈ ദുരിത കഥ കാണുന്നവർ ആ ജീവിതത്തിന് വഴി തെളിക്കുമല്ലോ
Name.Asna.M.A
Account Number 110261403778
IFSC CNRB0014452
Melamuri Branch Palakkad
Google Pay Number 9745074163