സിപിഎമ്മില്‍ നിന്ന് കടുത്ത പ്രയാസങ്ങള്‍ നേരിട്ടുവെന്ന് മുസ്ലീം ലീഗില്‍ ചേര്‍ന്ന കാരാട്ട് റസാഖ് മനോരമ ന്യൂസിനോട്. 2021ലെ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ചും, കെടുവള്ളിയിലെ വികസനം അട്ടിമറിക്കുന്നത് സംബന്ധിച്ചും പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ല. കടുത്ത നിലപാട് സ്വീകരിക്കുമെന്ന് സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു.
ENGLISH SUMMARY:
Karatt Rasak reveals facing significant challenges within the CPM before joining the Muslim League. He stated that his complaints regarding the 2021 election defeat and stalled development in Kadavallur were not addressed by the party.