gym

TOPICS COVERED

ഓണാഘോഷത്തിൽ വ്യത്യസ്തത പുലർത്താൻ മലയാളികൾ എക്കാലവും ശ്രദ്ധിക്കാറുണ്ട്. ആരോഗ്യത്തോടെ ഒരു ഓണം  എന്ന ആശയത്തോടെ കാസർകോട് മീപുഗുരി ക്ലാസ്സിക്‌ ഫിറ്റ്നസ്  ജിമ്മിൽ ഓണഘോഷപരിപാടികൾ സംഘടിപ്പിച്ച കാഴ്ചയിലേക്ക് ആണ് ഇനി.   

ENGLISH SUMMARY:

A healthy Onam is a popular concept among Malayalis seeking uniqueness during celebrations. Kasaragod's Meepuguri Classic Fitness gym organized Onam festivities with the theme of celebrating a healthy Onam.