കണ്ണൂര്‍ കമ്മീഷണറും കലക്ടറും തമ്മില്‍ ഏറ്റുമുട്ടി. കേട്ട് ഞെട്ടേണ്ട.. രണ്ടു പേരും കളിക്കളത്തിലാണ് വാശിയോടെ പോരടിച്ചത്.. ഒപ്പം എംഎല്‍എമാരുള്‍പ്പെടെ ജനപ്രതിനിധികളും മറ്റു താരങ്ങളും വീറോടെ കളിച്ചു. ലോകകപ്പ് ആവേശം നിറച്ച കണ്ണൂര്‍ ഫാന്‍ കപ്പില്‍ കലക്ടറുടെ ബ്രസീല്‍ ടീം കമ്മീഷണറുടെ അര്‍ജന്‍റീനയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
ENGLISH SUMMARY:
Kannur Collector vs Commissioner football match was a thrilling event where the Collector's Brazil team defeated the Commissioner's Argentina. This friendly yet competitive game, part of the Kannur Fan Cup, saw participation from MLAs and other celebrities, creating a World Cup-like atmosphere.