kakkadampoyil-bend-27

സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് കക്കാടംപൊയില്‍. മലനിരകളുടെ സൗന്ദര്യമാസ്വദിക്കാനായി ആളുകളേറെ എത്തുമ്പോഴും മതിയായ അപകട മുന്നറിയിപ്പുകള്‍ ഇവിടെ സ്ഥാപിച്ചിട്ടില്ല. അപകട വളവിനെ കുറിച്ച് അറിയാതെ എത്തിയ മൂന്ന് ജീവനുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പൊലിഞ്ഞത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Dangerous curves at Kakkadampoyil, locals demand sign boards