തടി പിടിക്കാനെത്തിയ ആന ഇടഞ്ഞോടി; പരിഭ്രാന്തി, ഗതാഗതം തടസപ്പെട്ടു

elephant-06
SHARE

പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം കാരപ്പാടത്ത് തടി പിടിക്കാനെത്തിയ ആന ഇടഞ്ഞോടി. ദേശീയപാതയിലൂടെ നാലുകിലോമീറ്ററോളം ഓടിയ ആനയെ തളച്ചു, അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

elephant run amok palakkad mannarkkad

MORE IN NORTH
SHOW MORE