കെട്ടിടമായിട്ടും ലക്ഷങ്ങള്‍ നല്‍കി വാടക കെട്ടിടത്തില്‍ തുടർന്ന് സബ് റജിസ്ട്രാര്‍ ഓഫീസ്

malapuram-sub-registrar-office
SHARE

സ്വന്തമായി ഇരുനില കെട്ടിടം നിര്‍മിച്ച് ആഘോഷമായി ഉദ്ഘാടനം നടത്തി വര്‍ഷം രണ്ടായിട്ടും ലക്ഷങ്ങള്‍ വാടക നല്‍കി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് മലപ്പുറം സബ് റജിസ്ട്രാര്‍ ഒാഫീസ് പ്രവര്‍ത്തിക്കുന്നത്. കോട്ടപ്പടി ടൗണിന്‍റെ ഹൃദയ ഭാഗത്തുളള പുതിയ കെട്ടിടത്തിലേക്ക് മാറാതെ ടൗണില്‍ നിന്ന് അകലെയുളള കെട്ടിടത്തിന്‍റെ അണ്ടര്‍ഗ്രൗണ്ടില്‍ ശ്വാസംമുട്ടിയാണിപ്പോഴും തുടരുന്നത്. സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനൊപ്പം ഒാഫീസില്‍ എത്തുന്നവരും പാടുപെടുകയാണ്.

MORE IN NORTH
SHOW MORE